അരീക്കോട് : അരീക്കോട് ചെമ്രക്കാട്ടൂരിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമിച്ച സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് കൊണ്ടോട്ടി ബ്ലോക്ക് ആസ്ഥാന മന്ദിരമായ വിമുക്ത ഭട ഭവൻ ജില്ലാ പഞ്ചായത്ത്
വൈസ് പ്രസിഡണ്ട് ഇസ്മായീൽ മൂത്തേടം ഉൽഘാടനം ചെയ്തു . ജില്ലാ പഞ്ചായത്ത് മെമ്പർ ശരീഫ ടീച്ചർ
അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർമാരായ പിവി മനാഫ് , റൈഹാനത്ത് കുറുമാടൻ ,കെട്ടി അഷ്‌റഫ് , എൻ എം രാജൻ , അരീക്കോട് പഞ്ചായത്ത് പ്രസിഡണ്ട് നൗഷർ കല്ലട, അരീക്കോട് പഞ്ചായത്ത് മുൻ പ്രസിഡണ്ട് ടി കെ ടി അബ്ദുഹാജി , ഷാദിൽ കെ ,പി എം ഹമീദ് , കാപ്പിൽ വർഗീസ് , മുസ്തഫ വി പി, ശ്രീധരൻ വാളശ്ശേരി ,ബഷീർ കെ ടി , മനോജ് കളത്തിൽ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.