കോടതി:പരപ്പനങ്ങാടി നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കോടതി പനയത്തിൽകാട് റോഡിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ
പി പി ഷാഹുൽ ഹമീദ് നിർവഹിച്ചു.
കൗൺസിലർ ഖദീജത്തുൽ മാരിയ അധ്യക്ഷത വഹിച്ചു
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഖൈറുന്നിസ താഹിർ, കൗൺസിലർ ബേബി അച്യുതൻ, മുൻ കൗൺസിലർ ഉസ്മാൻ പുത്തരിക്കൽ എന്നിവർ സംസാരിച്ചു.
Leave a Reply