അരീക്കോട്- കാറില്‍ കുഴൽപണം കടത്തിയ യുവാവിനെ പിന്തുടർന്ന് പോലീസ് പിടികൂടി. കോഴിക്കോട് താമരശേരി പൂനൂർ ചാലക്കര മോയത്ത് മുനീർ (42) ആണ് അറസ്റ്റിലായത്.ജില്ല പോലീസ് മേധാവി ആർ വിശ്വനാഥന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് പത്തനാപുരത്ത് വെച്ച് 59,000,00 രൂപ (അമ്പത്തി ഒമ്പത് ലക്ഷം) കുഴൽപണം പിടികൂടിയത്.കാറില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എത്തിക്കാൻ വേണ്ടിയുള്ള ശ്രമത്തിനിടെയാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് ഇന്നലെ കാലത്ത് തന്നെ പോലീസ് പ്രതിക്കായി വലവിരിച്ചിരുന്നു.കൊണ്ടോട്ടി ഡി വൈ എസ്പി സേതുവിന്റെ നേതൃത്വത്തിൽ അരീക്കോട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി സുജിത്ത്, എസ് സി പി ഓഫിസർ ചേക്കുട്ടി, സി പി ഒ അനീഷ്, ക്രൈം സ്കോഡ് അംഗങ്ങളും ചേർന്നാണ് പിടികൂടിയത് പണവും കാറും പോലീസ് കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത പണവും പ്രതിയെയും മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി.
FlashNews:
വിലക്കേർപ്പെടുത്തിയാ നടപടി പ്രതിഷേധാർഹം
ജനാബ് ഹൈദറലി ശാന്തപുരം അന്തരിച്ചു
അജ്മീർ ഉറൂസും മർകസ് 35-ാം വാർഷികവും പൊതു സമ്മേള്ളനവും
ദേശാഭിമാനി വാർഷിക വരിസഖ്യ ഏറ്റുവാങ്ങി
കൊരട്ടി പഞ്ചായത്ത് വിജ്ഞാനോത്സവം സമാപിച്ചു
അക്ഷയ e കേന്ദ്രം നാടിന് സമർപ്പിച്ചു
അദ്ധ്യാപകന് ദാരുണാന്ത്യം
‘അമ്മ’ അതങ്ങനെ തന്നെ ഉച്ചരിക്കണം
എസ്ഡിപിഐ പ്രവർത്തകനേതിരായ വധശ്രമം
വിദ്യാർഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾക്ക് കുത്തേറ്റു
തിരൂർ വെറ്ററൻസ് ലീഗ് വിഫാറ്റ് ബെസ്റ്റ് ഇലവൻചാമ്പ്യൻസ്
തിരുനാൾ കൊടികയറ്റം നിർവഹിച്ചു
വൻ കഞ്ചാവ് വേട്ട
പി.എന്‍. പ്രസന്നകുമാര്‍ അന്തരിച്ചു
എസ് ജെ എഫ് കെ അംഗത്വ മാസാചരണം തുടങ്ങി
സി ഐ ഇ ആർ സർഗോത്സവം തെക്കൻ കുറ്റൂർ ഇസ്ലാഹിയ മദ്രസ്സ ചാമ്പ്യൻമാർ
മുഖ്യമന്ത്രി പറഞ്ഞ ചെറ്റത്തരം കാണിക്കുന്നത്മന്ത്രി അബ്ദുറഹിമാൻ തന്നെ
സമൂഹ മാധ്യമങ്ങളിൽ അക്കൗണ്ടുകൾ 18 വയസിന് താഴെയുള്ളവർക്ക് മാത്രം
റഫീഖ് എന്ന ബാവ (49) നിര്യാതനായി
Crime
കാറില്‍ കുഴൽപണം കടത്തിയ യുവാവിനെ പിന്തുടർന്ന് പോലീസ് പിടികൂടി
December 31, 2024December 31, 2024
Leave a Reply