തിരൂരങ്ങാടി :തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഓഫീസി ന്റെ ആഭിമുഖ്യത്തിൽ പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഓഫീസും , മറൈയ്ൻ എൻഫോഴ്സ്മെൻറും സംയുക്തമായി ക്രിസ്തുമസ് ന്യൂ ഇയർ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി അന്യ സംസ്ഥാനത്തു നിന്നും മദ്യം,മയക്കുമരുന്ന് എന്നിവ കടൽ മാർഗം കടത്തുന്നത് തടയുവാൻ കടലിൽ പട്രോളിംഗ് നടത്തി. മറ്റു ബോട്ടുകൾ പരിശോധന നടത്തുക യും ചെയ്തു. പാർട്ടിയിൽ അസി: എക്‌സൈസ് ഇൻസ്പെക്ടർ മാരായ . കെ.എസ്. സുർജിത്ത് . പ്രഗേഷ്.പി . പ്രിവന്റീവ് ഓഫീസർമാരായ ബിജു .പി , രജീഷ്, ദിലീപ് കുമാർ , സി.ഇ.ഒ മാരായ അഭിലാഷ്, ജിഷ്ണാദ്.wceo അനശ്വര – കോസ്റ്റൽ പോലീസ് CPO മനു തോമസ് . റെസ്ക്യു ഗാർഡ്സ് എന്നിവർ പങ്കെടുത്തു.
Leave a Reply