പൊന്നാനി: ഹൈവെയിൽ ഉറുബ് നഗറിന് അടുത്തുള്ള ആയിരകണക്കിന് ശബരിമലക്ക് പോകുന്ന ഭക്തർക്ക് ആശ്വാസം നൽകുന്ന അയ്യപ്പ ഭക്ത വിശ്രമ കേന്ദ്ര ത്തിലേക്ക് പൊന്നാനി എം ഇ എസ് ഭക്ഷ്യവസ്തുക്കൾ നൽകി.എം ഇ എസ് സംസ്ഥാന ട്രഷറർ ഒ സി സലാഹുദ്ധീൻ സംരക്ഷണ സമിതി ചെയർമാൻ പുന്നക്കൽ സുരേഷിന് ഭക്ഷ്യവസ്തുക്കൾ കൈമാറി പരിപാടിയിൽ എം ഇ എസ് നേതാക്കളായ കെ കെ മുഹമ്മദ് ഇഖ്ബാൽ,ജാബിർ കെ,ടി വി അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ, ടി ടി ഇസ്മായിൽ,ഒ സലാം,അബ്ദുൽ ഗഫൂർ, കെ അബ്ദുറഹിമാൻ, മുഹമ്മദ് പൊന്നാനി എന്നിവർ സംസാരിച്ചു.
Leave a Reply