തിരൂർ : എംഇഎസ് തിരൂർ യൂണിറ്റും എംഇഎസ് മെഡിക്കൽ കോളേജ് പെരിന്തൽമണ്ണയും സംയുക്തമായി സംഘടിപ്പിക്കുന്നു 2024 ഡിസംബർ 24ന് ചൊവ്വ എംഇഎസ് സെൻട്രൽ സ്കൂൾ തിരൂരിൽ വെച്ച് രാവിലെ 9 മണി മുതൽ ഉച്ചക്ക് 2 മണി വരെ
വിഭാഗങ്ങൾ
ജനറൽ മെഡിസിൻ, ജനറൽ സർജറി, നേത്രരോഗം, ഹൃദ്രോഗം, സ്ത്രീ രോഗം, ഇഎൻടി, കുട്ടികളുടെ വിഭാഗം, ത്വക്ക് ശ്വാസകോശം, ദന്തരോഗ വിഭാഗം എന്നീ പത്തോളം വിഭാഗങ്ങൾ അടങ്ങുന്ന സൗജന്യ മെഗാ മെഡിൽ ക്യാബ്
കൂടാതെ സൗജന്യ ടെസ്റ്റുകൾ
കേൾവി, പ്രമേഹം, രക്തസമ്മർദ്ദം, ഇസിജി, കാഴ്ച തിമിര ശാസ്ത്രക്രിയ, പ്രസവ സുരക്ഷാ പദ്ധതി, പല്ല് ക്ലീനിംഗ്.
റഫർ ചെയ്യപ്പെടുന്ന രോഗികൾക്ക് എംഇഎസ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പ്രത്യേക ഇളവ് എന്നിവ ക്യാമ്പിൻ്റെ പ്രത്യേകതയാണ്.
പരിശോധന ആദ്യം രജിസ്റ്റർ ചെയ്യുന്ന 500 പേർക്ക് മാത്രം
സൗജന്യ രജിസ്ട്രേഷന് താഴെ കാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക
8891459241/ 9846050709/ 9847924306
Leave a Reply