കോട്ടക്കൽ : രണ്ടു ദിവസങ്ങളിലായി പുതുപ്പറമ്പ് ഇഖാമത്ത് നഗറിൽ നടന്ന അബ്ദുൽ ബാരി അക്കാദമി പുതിയ കെട്ടിട ഉദ്ഘാടന സമ്മേളനത്തിന് സമാപ്തി.
പൊതുസമ്മേളനം സമസ്ത സെക്രട്ടറി മുഹ് യിസ്സുന്ന പെന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.

അബ്ദുൽ ബാരി അക്കാദമി ഏർപ്പെടുത്തിയ രണ്ടാമത് അബ്ദു ബാരി മുസ്‌ലിയാർ സ്മാരക അവാർഡ്
സമസ്ത സെക്രട്ടറി മുഹ്യിസ്സുന്ന പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർക്ക് സമസ്ത ട്രഷറർ താജുൽ മുഹഖ്ഖീൻ കോട്ടൂർ കുഞ്ഞമ്മു മുസ്ലിയാർ സമ്മാനിച്ചു.

സമസ്ത പ്രസിഡൻ്റ് റഈസുൽ ഉലമ ഇ സുലൈമാൻ മുസ്ലിയാർ അധ്യക്ഷത വഹിച്ചു.
കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി.സയ്യിദ് ജഅ്ഫർ തുറാബ് ബാഖവി പാണക്കാട്,
കെ പി മുഹമ്മദ് മുസ്ലിയാർ കൊമ്പം, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, കൂറ്റമ്പാറ അബ്ദു റഹ്മൻ ദാരിമി, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ തങ്ങൾ, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഫിർദൗസ് സഖാഫി സുറൈജി, സയ്യിദ് ഹബീബ് കോയ തങ്ങൾ ചെരക്കാപ്പറമ്പ്, സയ്യിദ് ഐദ്രൂസ് മുത്തു കോയ തങ്ങൾ എളങ്കുർ, സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി ചേളാരി, തെന്നല അബൂ ഹനീഫൽ ഫൈസി, പൊന്മള മുഹ് യിദ്ധീൻ കുട്ടി ബാഖവി, ഓ കെ അബ്ദുറഷീദ് മുസ്ലിയാർ, ചെറുശ്ശോല അബ്ദുൽ ജലീൽ സഖാഫി, അലവി സഖാഫി കൊളത്തൂർ, അബ്ദുന്നാസിർ അഹ്സനി ഒളവട്ടൂർ, സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ, സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി കടലുണ്ടി, സയ്യിദ് ഹസ്സൻകുഞ്ഞിക്കോയ തങ്ങൾ മദനി, സയ്യിദ് ബാഖിർ ശിഹാബ് തങ്ങൾ കോട്ടക്കൽ, സയ്യിദ് ഹബീബ് തുറാബ് തങ്ങൾ തലപ്പാറ, പി കെ എസ് തുറാബ് തങ്ങൾ പതിനാറുങ്ങൽ,സയ്യിദ് അഷ്റഫ് തങ്ങൾ കുറുക, സുലൈമാൻ സഖാഫി മാളിയേക്കൽ, ഊരകം അബ്ദുറഹ്മാൻ സഖാഫി, ഇബ്രാഹീം ബാഖവി മേൽമുറി, ഫള്ലു റഹ്മാൻ അഹ്സനി പടിഞ്ഞാറങ്ങാടി, അഹ്മദ് അബ്ദുള്ള അഹ്സനി ചെങ്ങാനി, ലുഖ്മാനുൽ ഹകീം സഖാഫി പുല്ലാര , അബ്ദുറഷീദ് സഖാഫി ഏലങ്കുളം, അലവി ഹാജി പുതുപ്പറമ്പ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.