മലപ്പുറം: മതേതര കേരളത്തെ വർഗീയമായി ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ഫാസിസ്റ്റ് സംഘടനയായ RSS തലവന്മാരുമായി കൂടിക്കാഴ്ച നടത്തിയ എഡിജിപി അജിത്കുമാറിനെ സ്ഥാനത്തുനിന്ന് മാറ്റി നടപടി സ്വീകരിക്കണമെന്ന് നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് അഡ്വ: ഷമീർ പയ്യനങ്ങാടി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വർഗീയമായി ആളുകളെ തമ്മിൽ തല്ലിക്കാനും കൊലപാതകം ചെയ്യിക്കാനും അജിത്കുമാർ നടത്തിയിട്ടുണ്ടെന്ന പി.വി.അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അജിത് കുമാറിനെതിരെ ക്രിമിനൽ കേസെടുക്കണം. അജിത് കുമാറിനെതിരെ അടിയന്തര നടപടി സ്വീകരിക്കുന്നതിലൂടെ ഇടതുപക്ഷത്തിൻറെ മതേതരമുഖം കേരള ജനതക്ക് മുന്നിൽ ഉയർത്തിപ്പിടിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
FlashNews:
വിശുദ്ധ ഖുർആൻ മനപ്പാഠമാക്കിയ ഹാഷിമിനെ ആദരിക്കും.
മെഡിക്കൽ കോളജിലെത്തിയ രോഗി ആംബുലൻസ് ഇടിച്ച് മരിച്ചു
CPIM ചാലക്കുടി ഏരിയാ സമ്മേളനം
തലക്കാട് ബാറിനെതിരെ സമരം
റൂഫ് ഷീൽഡിന് നിലവാരമില്ല, നഷ്ട പരിഹാരം നൽകാൻ വിധി
മോണിംഗ് സ്റ്റാർ തിരൂർ അനുശോചിച്ചു
പൂർവ്വ വിദ്യാർത്ഥികളുടെ പാഠം ഒന്ന് ഉപ്പാങ്ങ പ്രകാശനം നടത്തി
എം. ടി യുടെ നിര്യാണത്തിൽ എസ്ഡിപിഐ ജില്ല കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി
ലഹരിവിരുദ്ധബോധവൽക്കരണ റാലിയും ഫ്ലാഷ്മോബും സംഘടിപ്പിച്ചു
എ.പി അസ്ലം ഹോളി ഖുർആൻ അവാർഡുകൾ വിതരണം ചെയ്തു
ജിഎം വിളകൾക്കെതിരെ കേരളം
57000 കടന്ന് സ്വർണവില
സ് ഡി പി ഐ പ്രവർത്തകന് വേട്ടേറ്റത്തിൽ പോലീസ് പ്രതികളെ സംരക്ഷിക്കുന്നു
പത്രവായനയുടെ അഭാവം, വിദ്യാഭ്യാസ നിലവാരത്തെ ബാധിക്കുന്നു
എസ്ഡിപിഐ പ്രവര്ത്തകന് വെട്ടേറ്റു
ബ്രെയ്നിലെ വീക്കം: ലൈംഗിക പെരുമാറ്റത്തെ ബാധിക്കും
അക്ബറലി മമ്പാട് അനുസ്മരണം ഞായറാഴ്ച
ബോൺ നതാലെ: തൃശൂർ നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം
എം ടി യെ-ഡീലിറ്റ് നൽകി ആദരിച്ച ഓർമ്മയിൽ കാലി ക്കറ്റ് സർവ്വകലാശാല.
പ്രാദേശികം
ADGP അജിത് കുമാറിനെ മാറ്റണം – അഡ്വ:ഷമീർ പയ്യനങ്ങാടി.
by Sreekumar
September 10, 2024September 10, 2024
Leave a Reply