പ്രാദേശികംഗതാഗത നിയന്ത്രണം130 0 by SreekumarJuly 25, 2024July 25, 2024 കൊട്ടേക്കാട് മുണ്ടൂര്‍ റോഡില്‍ ചെമ്പിശ്ശേരി റെയില്‍വേ പാലത്തിനുശേഷം പാമ്പൂര്‍ മുതല്‍ മുണ്ടൂര്‍ ജംഗ്ഷന് വരെ റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ പ്രവൃത്തി തീരുന്നതുവരെ ഈ ഭാഗത്തുകൂടിയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന് അസി. എഞ്ചിനീയര്‍ അറിയിച്ചു.
Leave a Reply