
തിരൂർ :സിയാദ് കൂടിയത്ത് സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ) മലപ്പുറം ജില്ലാ പ്രസിഡന്റ്
മലപ്പുറം
സോഷ്യലിസ്റ്റ് പാർട്ടി(ഇന്ത്യ) മലപ്പുറം ജില്ലാ പ്രസിഡന്റ് ആയി സിയാദ് കൂടിയത്ത് തെരഞ്ഞെടുക്കപ്പെട്ടു. തിരൂരിൽ ചേർന്ന ജില്ലാ പ്രവർത്തക കൺവൻഷൻ സോഷ്യലിസ്റ്റ് പാർട്ടി(ഇന്ത്യ) മുൻ ദേശീയ പ്രസിഡന്റ് തമ്പാൻ തോമസ് എക്സ് എം.പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കാട്ടുകുളം ബഷീർ അധ്യക്ഷത വഹിച്ചു. ജനറൽ സക്രട്ടറി മനോജ് ടി സാരംഗ്, ടോമി മാത്യു, സി പി ജോൺ, സിയാദ് കൂടിയത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
Leave a Reply