ലൈവ് താനാളൂർകുട്ടായ്മ നടത്തിയ മാംസ വിതരണം പ്രവാസി വ്യവസായിയായ കൂടാത്ത് മുഹമ്മദ് കുട്ടി ഹാജി ഉദ്ഘാടനം ചെയ്യുന്നു.

600 കുംടുംബങ്ങൾക്ക്
മാംസ വിതരണം നടത്തി

താനൂർ: പ്രവാസ ലോകത്ത് നിന്നും നാട്ടിലെ സഹജീവികൾക്ക് സ്നേഹ സ്പർശവുമായി പ്രവാസി കൂട്ടായ്മ.
സ്വദേശത്തുംbവിദേശത്തുമുള്ള
താനാളൂർ പ്രദേശത്തെ
പ്രവാസികളുടെ ആഭിമുഖ്യത്തിലുള്ള
ലൈവ് താനാളൂർ കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ്
അറനൂറിലധിലധികം കുടുംബങ്ങൾക്ക് മാംസ വിതരണം നടത്തിയത്ത്.
റമദാൻ റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി തുടർച്ചയായ പത്താം
വർഷമാണ് റമദാനിൽ
ലൈവ് താനാളൂർ
മാംസ വിതരണം നടത്തുന്നത്.

താനാളൂർ ചുങ്കത്ത് നടന്ന ചടങ്ങിൽ
പ്രവാസി വ്യവസായിയും
തിരൂർ സിറ്റി ഹോസ്പിറ്റൽ മാനേജിംഗ് ഡയരക്ടറുമായ
കൂടാത്ത് മുഹമ്മദ്കുട്ടി ഹാജി കിറ്റ് വിതരണം നടത്തി.
ഗൾഫ് കോഡിനേറ്റർ
കെ ടി നൗഫൽ ആദ്യകിറ്റ് ഏറ്റുവാങ്ങി.
ചടങ്ങിൽ തോട്ടുങ്ങൽ അബ്ദുറഹ്മാൻ
ഹാജി അധ്യക്ഷനായി.
മുജീബ് താനാളൂർ
‘പി എ മുസ്തഫ
പി എസ് സഹദേവൻ
എൻ പി അബ്ദുൽ ലത്തിഫ്
ഉബൈദുള്ള താനാളൂർ,
കെ ടി സുബൈർ
കളത്തിൽ ബഷീർ
വടുതല കരീം
എന്നിവർ സംസാരിച്ചു.

കോഡിനേറ്റർമാരായ
മുനീർ നെച്ചിയേങ്ങൽ
ഷിഹാബ് കോട്ടുമ്മൽ
എൻ പി അഷറഫ്
ഷറഫുദ്ധീൻ തറയിൽ
വി അൻഫാസ്
വി പി സക്കീർ
ടി.ഖലീഫ എന്നിവർ നേതൃത്വം നൽകി.


Leave a Reply

Your email address will not be published.