തെക്കും മുറി ശ്രീ പാട്ടു പറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിലെ അഷ്ഠ ബന്ധ നവീകരണ കലശ യോഗം മാർച്ച് 28 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക്

തിരൂർ: തെക്കുമുറി ശ്രീ പാട്ടുപറമ്പ് ഭഗവതിക്കാവിൽ രണ്ട് വർഷങ്ങൾക്ക് മുൻപ് (05-10-2023) നടന്ന അഷ്‌ഠമംഗല പ്രശ്‌നത്തിൽ കണ്ടതായ അഷ്ഠ ബന്ധ നവീകരണ കലശം 2026 ജൂലായ് 10 മുതൽ 15 കൂടി (മിഥുനം 26 മുതൽ 31 വരെ ) ക്ഷേത്ര തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.

പ്രസ്തുത പരിപാടിയുടെ സുഖമമായ നടത്തിപ്പിനായി 2026 മാർച്ച് 28ന് ശനിയാഴ്‌ച വൈകുന്നരം 4 മണിക്ക് ക്ഷേത്രാങ്കണത്തിൽ വെച്ച് ഒരു പൊതുയോഗം ചേരുന്നു.

Leave a Reply

Your email address will not be published.