
തിരൂർ:ഹൃദയ സ്തംഭനത്തെത്തുടർന്ന് ഫുജൈറയിൽ കിടപ്പു മുറിയിൽ വെച്ച് യുവാവ് മരണപ്പെട്ടു.
തിരൂർ കട്ടച്ചിറ സ്വദേശി പരേതനായ സാഹിബ് എന്നയാളുടെ മകൻ വായവളപ്പിൽ ഇബ്രാഹിം എന്ന മോനുപ്പ(51)ആണ് കഴിഞ്ഞ തിങ്കളാഴ്ച്ച മരിച്ചത്.
ഭാര്യ:നജുമുന്നിസ.മക്കൾ:സൈഫുന്നിസ,ശാമിൽ, ശഹൽ.
മൃതദേഹം ഇന്ന് പുലർച്ചെ
നാട്ടിലെത്തിക്കും.
രാവിലെ കട്ടച്ചിറ മഹല്ല് ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ മറവ് ചെയ്യും.
Leave a Reply