രവി മേലൂർ

തൃശൂർ /ഓൾ കേരള ടൈലറിംഗ് വർക്കേഴ്സ് അസ്സോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് : ശ്രീ :എൻ.ടി. ഗോപിനാഥിൻ്റെ അദ്ധ്യക്ഷതയിൽ തൃശൂർ സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിൽ തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ : ടി.കെ. സുധീഷ് ഉൽഘാടനം നിർവഹിച്ചു. സെക്രടറി ശ്രീ : എൻ.വി. വിജയൻ റിപ്പോർട്ട് അവതരിച്ചു. ട്രഷറർ ശ്രീ : റീന ആൻ്റണി വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. ശ്രീ : ടി.കെ. തങ്കപ്പൻ, ഏ.പി. ബേബി. കെ. ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു. സംഘടന പ്രതിനിധികളായ ത്രിതല പഞ്ചായത്തംഗങ്ങളെ ആദരിക്കുകയും – ക്ഷേമനിധി ഓൺലൈനിൽ അടയ്ക്കുന്നതിൻ്റെ റസീറ്റ് ലഭ്യമാക്കാൻ വേണ്ട നടപടികൾ എടുക്കണമെന്ന് കണഷൻ ക്ഷേമനിധി ബോർഡിനോട് ആവശ്യപ്പെട്ടു കൊണ്ട് പ്രമേയം അവതരിപ്പിച്ചു!

Leave a Reply

Your email address will not be published.