പ്രാദേശികംസിദ്ദീഖ് ഹാജി(77) നിര്യാതനായി40 0 by Staff CorrespondentFebruary 27, 2026February 27, 2026 തിരൂർ :തറമ്മൽ സിദ്ദീഖ് ഹാജി(77) പാൻബസാർ തിരൂർ എന്നവർ നിര്യാതനായി.ഭാര്യ: സുലൈഖമക്കൾ: ലൈല, അലി അക്ബർ, ഷെറീജമരുമക്കൾ: ബാപ്പുട്ടി (പൊന്മുണ്ടം), മുഹമ്മദ് സാജ് (പത്തമ്പാട്), സലീന (പുറത്തൂർ)മയ്യത്ത് നമസ്കാരം രാവിലെ 11 മണിക്ക് കോരങ്ങത്ത് ജുമാമസ്ജിദിൽ.
Leave a Reply