വേലായുധൻ പിമൂന്നിയൂർ


തേഞ്ഞിപ്പലം:കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സ്റ്റാഫ്‌ ഓർഗനൈസേഷൻ സംഘടിപ്പിച്ച “സ്‌മൈൽ : ദി കംപ്ലീറ്റ് ഇൻസ്പിരേഷൺ ഷോ “നടത്തി.കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷനാണ് പരിപാടി സംഘടിപ്പിച്ചത്. അന്താരാഷ്ട്ര വേദികളി ൽ പരിശീലനം നൽകിയിട്ടുള്ള എഡിസൺ ഫ്രാൻസ് ടൈം മാനേജ്മെന്റ്, സ്‌ട്രെസ് മാനേജ്മെന്റ്, ഓഫീസ് മാനേജ്മെന്റ്, ഫാമിലി മാനേജ്മെന്റ് എന്നിവയെ കോർത്തിണ ക്കി ഒരു വ്യക്തിക്ക് വലിയ രീതിയിൽ വളരാൻ കഴിയുമെന്നും അങ്ങനെ വ ളർന്നു വരുമ്പോൾ മനസ്സ് കൊണ്ട് ഉപേക്ഷിക്കേണ്ട പലതും ഉണ്ടെന്നും മാ ത്രമല്ല മനസ്സ് ഉൾകൊള്ളേണ്ട പലതും ഉണ്ടെന്നും വിശദീകരിച്ചു. ട്രെയിനിങ്ങിൽ കുസോ പ്രസിഡന്റ്‌ ചാൾസ് പി ചാണ്ടി, ജനറൽ സെക്രട്ടറി കെ ഒ സ്വപ്ന , സിൻ ഡിക്കേറ്റംഗം ടി ജെ മാർട്ടിൻ, വൈസ് പ്രസിഡന്റ്‌ ഇ കെ അർജുൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.