പ്രാദേശികംതിരൂർ നഗരസഭ CDS UDF നിലനിർത്തി40 0 by Staff CorrespondentFebruary 21, 2026February 21, 2026 തിരൂർ :തിരൂർ നഗരസഭ സി ഡി എസ് തെരെഞ്ഞെടുപ്പിൽ യു ഡി എഫ് പാനൽ വൻ വിജയം നേടി . ചെയർ പേഴ്സണായി മുസ്ലിം ലീഗിലെ പാറയിൽ ഫാത്തിമത്ത് സജ്നയും വൈസ് ചെയർപേഴ്സണായി കോൺഗ്രസിലെ ഫസീല നവാസും തെരെഞ്ഞെടുക്കപ്പെട്ടു. വരണാധികാരി എൻ നാരായണൻ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Leave a Reply