
തിരൂർ: നടുവിലങ്ങാടിയിലെ പരേതനായ മുണ്ടേക്കാട്ട് മൊയ്തീൻകുട്ടി മാസ്റ്ററുടെ ഭാര്യ പാറാ പറമ്പിൽ വെള്ളാങ്കോട്ട് ഇയ്യാത്തുമ്മു ഹജ്ജുമ്മ (85) നിര്യാതയായി. ഖബറടക്കം നാളെ, ബുധനാഴ്ച്ച രാവിലെ 9 :15 ന് നടുവിലങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും. മക്കൾ അബ്ദുൽ ഖാദർ ഷെരീഫ് (റിട്ട. എ ഇ, കെ എസ് ഇ ബി, സെക്രട്ടറി എം ഇ എസ് തിരൂർ താലൂക്ക്) പരേതനായ യൂസഫ് (എയർ ഫോഴ്സ് ) ഷമീറുദ്ദീൻ (അഡ്നോക് ഫയർ, അബുദാബി) സുഹറ, സഫിയ, പരേതയായ റൂഖിയ, ലൈല ( അധ്യാപിക കന്മനം) സുബൈദ
മരുമകൾ :അബൂബക്കർ എന്ന കെ പി പോക്കർ (നടുവിലങ്ങാടി ), കിഴക്കാം കുന്നത്ത് ശംസുദ്ധീൻ (മങ്ങാട് ) ഉമ്മർ കുട്ടി എന്ന കുഞ്ഞാപ്പു ( പൂക്കയിൽ), കുഞ്ഞവറാൻകുട്ടി (പ്രിൻസിപ്പാൾ, ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഏഴൂർ ) അബ്ദുൾ നാസർ (ഏഴൂർ ) ശരീഫ ബീവി,റംല (കെഎസ്ഇബി തൂവ്വക്കാട് ) ഖദീജ
Leave a Reply