
തിരൂർ.താഴെപ്പാലം സ്റ്റേഡിയത്തിന് സമീപം താമസിക്കുന്ന
പരേതനായ
ഇരച്ചമ്പാട്ട് ഹംസ ഹാജിയുടെ ഭാര്യ നഫീസ ഹജ്ജുമ്മ (86 വയസ്സ് ) നിര്യാതയായി.
മക്കൾ: ഹലീമ,
അലി (സ്റ്റീൽ മഹൽ തിരുന്നാവായ) പരേതനായ ബഷീർ, കാസിം(സൗദി) ഹനീഫ, ഹസീന, റസീന, മാലിക് (ദുബായ്
മരുമക്കൾ: അബ്ദുറഹ്മാൻ തലക്കടത്തൂർ സൈനബ, സീനത്ത്, ഷഹീദ, ആമിന, കുഞ്ഞിമുഹമ്മദ് എന്ന ബാവ താനൂർ, യൂസഫ് വെളിയങ്കോട്, അമീറ. മയ്യത്ത് കബറടക്കം നാളെ17.2.26 ചൊവ്വ രാവിലെ 11 മണിക്ക് നടുവിലങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ
Leave a Reply