കൂട്ടായി :കോതപറമ്പ് പുത്തംപള്ളിക്ക് മുൻവശം താമസിക്കുന്ന വലിയ പീടിയേക്കൽ പരേതനായ മുഹമ്മദ് ഹാജിയുടെ മകൻ അബ്ദുൽ ഖാദർ (53) നിര്യാതനായി. ഉമ്മ: പരേതയായ മറിയക്കുട്ടി. ഭാര്യ: അതിയത്തിൽ കാരാട്ടിൽ ജെസീറ (വടക്കൻ മുത്തൂര് ), മക്കൾ : പരേതയായ ഫാത്തിമ ഫർഹ എന്ന മോളുട്ടി. മുഹമ്മദ് ഫഹീം, അബ്ദുൽ ഫഹ്സാൻ. സഹോദരങ്ങൾ: പരേതനായ അഹമ്മദ് (വെട്ടം ), അബു സാലിഹ് എന്ന ബാപ്പു, യഹിയ (മലേഷ്യ). ആയിഷ ബീവി (അന്നാര ), നഫീസു (തലക്കടത്തൂർ). കബറടക്കം കൂട്ടായി റാത്തീബ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഞായറാഴ്ച 15/02/ 26 ഉച്ചക്ക് 12 മണിക്ക്.

Leave a Reply

Your email address will not be published.