M E S സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ.കുഞ്ഞിമൊയ്തീന്റെ പിതാവ് എറിയാട് ഖാദരിയ്യ പള്ളിക്ക് വടക്കുവശം താമസിക്കുന്ന കറുകപ്പാടത്ത് വേടിയിൽ അബ്ദുൾ കെരീം (93 ) മരണപ്പെട്ടു. ഭാര്യ പരേതയായ അലീമ അബ്ദുൾകരീം, കുഞ്ഞിതൈച്ചാലിൽ സൗദ അബ്ദുൾ കരീം, മക്കൾ കെ.കെ.കുഞ്ഞുമൊയ്തീൻ (MES സംസ്ഥാന ജനറൽ സെക്രട്ടറി, സീനത്ത് ഉമ്മർ , ജമീല മുഹമ്മദാലി, സുബൈദസലാം, സുഹറാബിബഷീർ, സാജിത ഷംസുദ്ദിൻ മരുമക്കൾ റംല മൊയ്തീൻ, ഉമ്മർ , മുഹമ്മദാലി, സലാം, മുഹമ്മദ് ബഷീർ, ഷംസുദ്ദീൻ
ഖബറടക്കം നാളെ രാവിലെ 11 ന്.

Leave a Reply

Your email address will not be published.