അരിക്കോട്:കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ജൗഹർ കെ (ഇംഗ്ലീഷ് വിഭാഗം മേധാവി, സുല്ലമുസ്സലാം സയൻസ് കോളേജ്, അരീക്കോട്). പി.ടി.എം ഗവൺമെന്റ് കോളേജിൽ നിന്നും “ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ തിരഞ്ഞെടുക്കപ്പെട്ട ദൃശ്യകലകളിൽ വർഗീയ കലാപത്തിന്റെയും ട്രോമയുടെയും പ്രതിനിധാനം” എന്ന വിഷയത്തിൽ പ്രൊഫ. ആബിദ ഫാറൂഖിയുടെ കീഴിലാണ് ഗവേഷണം പൂർത്തിയാക്കിയത്. ആമയൂർ സ്വദേശി ചോലയിൽ ഉമ്മർ കെ യുടെയും തലേക്കര അഴുകാട്ട് സൈനബയുടെയും മകനാണ്. ഭാര്യ: വാഴക്കാട് സ്വദേശി പൂതാടമ്മൽ സദാനത് പി (അധ്യാപിക, ​ഗവ: ഹയർ സെക്കന്ററി സ്കൂൾ, അരീക്കോട്) . റയ്യാൻ, ലിയാൻ എന്നിവർ മക്കളാണ്.

Leave a Reply

Your email address will not be published.