
രവിമേലൂർ
ചാലക്കുടി – മേലൂർ,ഫെബ്രുവരി 12 നു നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി ഐക്യ ട്രേഡ് യൂണിയൻ മേലൂരിൽ നടത്തിയ കാൽനടജാഥ.. പൂലാനി സെന്ററിൽ AITUC ചാലക്കുടി ഏരിയ സെക്രട്ടറി സഖാവ് ടി. ആർ. ബാബുരാജ് ഉത്ഘാടനം ചെയ്തു.. സമാപന സമ്മേളനം അടിച്ചിലിയിൽ CITU ഏരിയ സെക്രട്ടറി ഇ. എ. ജയതിലകൻ ഉത്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ ജാഥ ക്യാപ്റ്റൻ പി. ആർ. ബിബിൻ രാജ്. വൈസ് ക്യാപ്റ്റൻ കെ. കെ. ഷാജി, എസ്. മഞ്ജുരാജ്, എം. എൻ. പവിത്രൻ, കെ. കെ. രവി,പി. ആർ. രതീഷ്, ഷാജു ആന്റണി എന്നിവർ സംസാരിച്ചു.


Leave a Reply