
പെരിന്തൽമണ്ണ : പട്ടിക്കാട് ചുങ്കത്തെ പരേതനായ മണ്ണേങ്ങൽ കോയണ്ണിയുടെ മകൻ മുഹമ്മദ് എന്ന മാനു മാസ്റ്റർ നിര്യാതനായി . ( മാതൃഭൂമി പ്രാദേശിക ലേഖകൻ )
96 വയസായിരുന്നു.
മുള്ള്യാകുർശി AMLP സ്കൂളിൽ നിന്ന് വിരമിച്ച അദ്ധ്യാപകനാണ്.
ഭാര്യ :
താഴെക്കോടൻ സൈനബ > പട്ടിക്കാട്
മക്കൾ :
- ഫാത്തിമകുട്ടി
- മുഹമ്മദ് ഇസ്ഹാഖ്
- ഫാതിമത്ത് സുഹറ
- മുഹമ്മദ് ഇക്ബാൽ
- മുഹമ്മദ് ഖുറൈഷി > ജിദ്ദ
- മുഹമ്മദ് നജാത്തുള്ള
- നസീമ ബീഗം
മരുമക്കൾ :
- അരിപ്ര മണ്ണാറമ്പിലെ പള്ളിയാലിൽ കുഞ്ഞിമുഹമ്മദ്
- കർക്കിടാംകുന്നിലെ പുളിക്കൽ സലീന
- പുത്തനങ്ങാടിയിലെ അത്തിക്കായി ഹസ്സൻകുട്ടി
- ഉച്ചാരക്കടവിലെ കോൽതൊടി ഖൈറുന്നീസ
- എടത്തനാട്ടുകരയിലെ കൊണ്ടോണത്ത് ആമിന
- കീഴാറ്റൂരിലെ ചുള്ളി ഹസീന
- വടക്കൻ പാലൂരിലെ കാഞ്ഞിരക്കടവത്ത് മുഹമ്മദ് മുസ്തഫ
Leave a Reply