തിരൂർ :ഇന്ത്യയിലെ ഏററവും മുൻനിരയിലുള്ള ഡയമണ്ട് അഭരണങ്ങളുടെ ബ്രാൻഡ് അയിട്ടുള്ള “SWA” ഡയമണ്ട് കമ്പനി നേരിട്ട് സംഘടിപ്പിക്കുന്ന ഡയമണ്ട് ആഭരണങ്ങളുടെ എക്സിബിഷൻ (പ്രദർശനവും, വില്പനയും) ഫെബ്രുവരി 9 മുതൽ 15 വരെ SWAഡയമണ്ടിൻ്റെ അംഗീകൃത വിതരണക്കാരായ തിരൂർ മെജസ്റ്റിക് ജ്വല്ലേഴ്സ് ഷോറൂമിൽ വെച്ച് നടക്കുന്നു.
പ്രദർശനത്തോടനുബന്ധിച്ച് കമ്പനി പ്രത്യക ഓഫറുകളൂം. നറുക്കെടുപ്പിലൂടെ ലഭിക്കുന്ന ഭാഗ്യശാലിക്ക് സൗജന്യമായി ഡയമണ്ട് മോതിരവും നൽകും.
ഡയമണ്ട് എക്സിബിഷൻ്റെ ഉദ്ഘാടനം തിരൂർ നഗരസഭ വൈസ് ചെയർപേഴ്സൻ ശ്രീമതി സിന്ദു മംഗലശ്ശേരി നിർവ്വഹിച്ചു.
മുൻ സിപ്പൽ കൗൺസിലർ വസന്ത പുളിക്കൽ,
തിരൂർ ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡൻ്റ് പി.എ. ബാവ ,പി.പി.അബ്ദുൾ റഹ്മാൻ, സമദ് പ്ലസൻ്റ്, കെ.കെ.റസാഖ് ഹാജി ,മെജസ്റ്റിക് ജ്യല്ലേഴ് മാനേജിംങ്ങ് ഡയറക്ടർമാരായ അഹമ്മദ് പൂവിൽ ,അബ്ദുൾ ലത്തീഫ് പൂവിൽ, ഡയറക്ടർ ഹാദി മുഹമ്മദ്, സെയിൽസ് മാനേജർ റഹീം ‘ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.