
ആലത്തിയൂർ :കെ എച്ച് എം എച്ച് എസ് എസ് ആലത്തിയൂർ ലെ ദേശീയ – സംസ്ഥാന ജേതാക്കൾക്ക് സൗജന്യ വിമാന യാത്രയൊരുക്കി ഇമ്പിച്ചിബാവ ഹോസ്പിറ്റൽ ഓക്സിജൻ ക്ലബ്ബ്.
സംസ്ഥാന കായികമേളയിൽ പങ്കെടുത്ത മുഴുവൻ കായികതാരങ്ങൾക്കും സൗജന്യ വിമാനയാത്രഒരുക്കി ഇമ്പിച്ചി ബവ ഓക്സിജൻ ക്ലബിൻ്റെ നേതൃത്വത്തിൽ ഹോസ്പിറ്റൽ ചെയർമാൻ എ .ശിവദാസൻ ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റൽ സെക്രട്ടറി ഐബു അധ്യക്ഷനായിരുന്നു.സുമിത്ത് – എം എം .ഷാജിർ മാസ്റ്റർ ആലത്തിയൂർ – ബാനു ടീച്ചർ സ്വഫ്വാൻ തുടങ്ങിയവർ പങ്കെടുത്തു. കായിക താരങ്ങൾക്ക് ബാംഗ്ലൂരിലേക്ക് വിമാനയാത്ര പുതിയ അനുഭവമായി മാറി.
Leave a Reply