
നിറമരുതൂർ : പഞ്ചാരമൂല കാമ്പ്രം മുഹമ്മദ് കുട്ടി (73)
നിര്യാതനായി.
ഭാര്യ : സൈനബ,
മക്കൾ : ശരീഫ്, ശറഫുദ്ധീൻ കുവൈത്ത്, ഷഹീർ യുഎഇ, സലീന, ഷാഹിദ, സമീറ
ജമാതാക്കൾ: റുഖിയ, നുസൈബ, സഫീന, ഷാഫി താനൂർ, സുലൈമാൻ ഒറ്റപ്പാലം, അഷ്റഫ് കാട്ടിലങ്ങാടി
ഖബറടക്കം ഇന്ന് വ്യാഴം രാവിലെ 11: 30 ന് വള്ളിക്കാഞ്ഞിരം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Leave a Reply