തിരൂർ: കേരളഹോട്ടൽആൻ്റ് റസ്റ്റാറൻ്റെ അസോസിയേഷൻ മലപ്പുറം ജില്ലാ സമ്മേളനപ്രചാരണത്തിൻ്റെ ഭാഗമായി തിരൂർയൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ബൈക്ക് പ്രചാരണറാലി നടത്തി.
എം.വി.ഐ രാജു ഉദ്‌ഘാടനം ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡന്റ്
പി.പി.അബ്‌ദുൽ റഹ്‌മാൻ മുഖ്യപ്രഭാഷണം നടത്തി.
സബ്ക്ക അമീർ ,മണി സംഗം ,ഈ സ്റ്റേൺ നിസാർ ,നവാസ് റോയൽ,
നസീസ്ഗഫൂർ ,ഖലീസ് ഷഫ്നീദ് ,മെട്രോ സിദ്ധീഖ്, ശിവദാസ് ,ഷീബനന്ദകുമാർ ,ബിസ്മില്ല ബാവ ,വി.പി തസ്നി കെ .യമുന ,റൂബി ഷാഹിദ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.