വേലായുധൻ പിമൂന്നിയൂർ

തേഞ്ഞിപ്പലം:വള്ളിക്കു ന്ന് നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിൻ്റെ വിവിധ വിഭാഗങ്ങളുടെ നിർവ്വഹണത്തിലും പരിപാലനത്തിലുമുള്ള വികസന പ്രവർ ത്തികൾ ത്വരിത ഗതിയിൽ പൂർത്തീകരിക്കാൻ മണ്ഡലം തല മോണിറ്ററിംഗ് സമിതി യോഗത്തിൽ തീരുമാനമായതായി പി. അബ്ദുൽ ഹമീദ് എം.എ ൽ.എ അറിയിച്ചു.കടലു ണ്ടിക്കടവ് പാലം പുന രുദ്ധാരണത്തിൻ്റെ13.15 കോടി രൂപയുടെ പ്രവർത്തിയുടെ ആദ്യ ഘട്ടം ചെന്നൈ ഐഐടി പരിശോധനക്ക് ശേഷം നട ക്കും. പാലത്തിന് സമീപം അഴിമുഖം ടൂറിസം കേന്ദ്രമാണ്. ഇവിടെ വെളിച്ചം ഇല്ലാത്തത് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. വിഷയം ഇലക്ട്രിക്കൽ വിഭാഗത്തെ അറിയിക്കാ മെന്നും അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. എം.എൽ. എ ആസ്തി വികസന ഫണ്ടിൽ നിന്ന് 5.30 ലക്ഷം രൂപ വകയിരുത്തി കടലുണ്ടിക്കടവ് ക്ലിഫിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ ടെണ്ടർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.ഇരുമ്പോത്തിങ്ങൽ പാലം, മുനമ്പത്ത് കടവ് പാലങ്ങൾക്ക് വേ ണ്ടിയുള്ള സ്ഥലമേറ്റെടുപ്പ് നടപടികൾ പുരോഗമിക്കുകയാണെന്നും റവന്യു സ്ഥലമേറ്റെടുപ്പ് വിഭാഗം നോട്ടിഫിക്കേഷൻ നടപടി പുരോഗമിച്ച് വരികയാണ്. മുനമ്പത്ത് കടവ് പാലം പബ്ലിക്ക് ഹിയറിങ് പൂർത്തീകരിച്ച് പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട് പ്രകാരം കരട് വിജ്ഞാപനം അടുത്ത ദിവസം പ്രസിദ്ധീകരിക്കും.

ഇരുമ്പോത്തിങ്ങൽ കടവ് പാലം നിർമ്മാണത്തിൻ്റെ സാധ്യതാ പഠനവും മണ്ണ് പരിശോധനയും പൂർത്തിയായി റിപ്പോർട്ട് ഡിസൈനിംഗ് വിഭാഗത്തിന് കൈമാറാൻ നടപടിയായിട്ടുണ്ട്. ചെങ്ങോലിച്ചിറ പാലം ഇൻവെസ്റ്റിഗേഷൻ പ്രവർത്തിക്ക് ഭരണാനുമതി lക്കായി ഡി പി ആർ സമർപ്പിച്ചിട്ടുണ്ട്.നീരോൽപ്പാലം അപ്രോച്ച് റോഡിൻ്റെ പ്രവർത്തി തോടിൽ വെള്ളം കുറഞ്ഞാൽ ആരംഭിക്കാ നാകും.തയ്യിലക്കടവ്, നീരോൽപ്പാലം എന്നീ പാലങ്ങളുടെ അറ്റകുറ്റ പ്രവൃ ത്തികളുടെ ഡി പി ആർ ഭരണാനുമതിക്കായി സമ ർപ്പിച്ചിട്ടുണ്ട്.ബാലാതിരുത്തി നടപ്പാത പാലത്തിൻ്റെ 62 ലക്ഷം രൂപയുടെ പുനരുദ്ധാരണ പ്രവർത്തി ആരംഭിച്ചിട്ടുണ്ട്. ചെർള പാലം തകർന്ന ഹാൻഡ് റെയിൽ പുനർനിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്.ചേലേമ്പ്ര കുടുംബാ രോഗ്യ കേന്ദ്രത്തിൻ്റെ അഞ്ചുകോടി രൂപയുടെ പ്രവർത്തിയുടെ സാങ്കേതികാ നുമതിക്കായി സമർപ്പച്ചിട്ടുണ്ട്. ടെണ്ടർ നടപടി വേഗത്തിലാക്കും. ചേലേമ്പ്ര ആയുർവേദ ആശുപത്രിയുടെ ഡിസൈൻ ആർക്കി ടെക്ക് സ്ഥല സ ന്ദർശനം നടത്തി കരട് ഡിസൈനിലെ ഭേദഗതി തിരുത്തി അടുത്ത വാരത്തിൽ നൽകും. ചേളാരി ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ 2.15 കോടരൂപയുടെ കെട്ടിട നിർമാണ ത്തിൻ്റെ ടെണ്ടർ നടപടിക ൾക്കായി സമർപ്പിച്ചിട്ടുണ്ട്. പെരുവള്ളൂർ ഗവ ആശു പത്രി കെട്ടിട നിർമാണത്തിൻ്റെ 2 കോടി രൂപയുടെ പ്രവർത്തി പുരോഗമി ച്ച് വരികയാണ്’.പ്രസ്തുത കെട്ടിടത്തിൻ്റെ മുകളിലെ നിലയിലാണ് ഒരു കോടി രൂപയുടെ പ്രവർത്തി രൂപകൽപന ചെയ്യു ന്നത്.എൻസിസി ഡോർ മെട്രി 4 കോടി രൂപയുടെ കെട്ടിടത്തിൻ്റെ നിർമ്മാണം അന്തിമ ഘട്ടത്തിലാണ്.

പെരുവള്ളൂർ നടുക്കര ഗവ: എൽ.പി സ്കൂൾ ഒരു കോടി രൂപയുടെ കെട്ടിട നിർമ്മാണം പുരോഗമിച്ച് വരികയാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസ് ഗവ: മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ഒരു കോടി രൂപ യുടെ കെട്ടിട നിർമ്മാണ ത്തിൻ്റെ ടെണ്ടർ നടപടി പൂർത്തീകരിച്ചിട്ടുണ്ട്.മുദിയം പാലത്തിന്റെ പാരിസ്ഥിതി ആഘാത നിയ ന്ത്രണ പഠന റിപ്പോർട്ട് അംഗീകാരത്തിനായി സി ആർ സെഡ് വിഭാഗത്തി ന് കൈമാറിയെങ്കിലും കേന്ദ്ര സർക്കാർ അനുമതി വേണമെന്ന നിബ ന്ധന വെച്ചിട്ടുണ്ട്.പാലത്തിൻ്റെ അപ്രൊച്ച് റോഡ് നിർമിക്കുന്നതിന് തീരദേശപാത റീച്ച് നാലിൽ ഭാഗങ്ങളിൽ കല്ലിടൽ പൂർ ത്തിയായിവിശദമായ സർവ്വേ നടപടി സ്വീകരിച്ച് വരികയാണെന്ന് നിർവ്വഹണ ചുമതലയുള്ള കെ ആർ എഫ് ബി സാങ്കേതിക വിഭാഗം യോഗത്തിൽ അറിയിച്ചു.തീരദേശപാത റിച്ച് 6 ൽ കല്ലിടൽ പൂർ ത്തിയായി.സാമൂഹികാഘാത പഠനത്തിനായി വിദഗ്ധ സമിതിയെ നിയോഗിക്കാനുണ്ട്. തോട്ടശ്ശേരി യറ ഇല്ലത്തുമാട് പാത്തിക്കുഴി റോഡിൻ്റെ സ്ഥല മേറ്റെടുപ്പ് നടപടി പ്രൊവിഷൻ ഉൾപ്പെടുത്തി നീളം കുറച്ച് ഡി പി ആർ തയ്യാ റാക്കാനായി “ഡിജിപിഎ സ്” സർവ്വേ നടത്തി കരട് ഡിസൈൻ ലഭിച്ചിട്ടുണ്ട്. കെ. ആർ എഫ് ബി പ്രൊ ജക്ട് വിഭാഗം ഡി പി ആ ർ തയ്യാറാക്കി കിഫ്ബി ക്ക് സമർപ്പിക്കും. കടലുണ്ടി ചെട്ടിയാർമാട് റോഡിലെ മൈലാഞ്ചി വളവിലെ ഒലിപ്രം കടവ് ഭാഗത്ത് ഡ്രൈനേജ് തുടർച്ചയില്ലാത്തതിനാൽ ഡ്രൈനേജലെ വെള്ളം റോഡിലൂടെ പരന്നൊഴുകുന്ന പരിഹാരമായി 25 ലക്ഷം രൂപയുടെ രണ്ട് പ്രവർത്തികൾക്ക് ഭരണാനുമതി ലഭിക്കുകയും ഒലിപ്രം കടവിൽ നിന്നും കടലുണ്ടി പുഴ യിലേക്കുള്ള ഡ്രൈനേജ് കണറ്റിവിറ്റി പ്രവർത്തി നിർവ്വഹണം പൂർത്തീക രിച്ചു.മൈലാഞ്ചി വളവിലെ ഡ്രൈനേജ് നിർമ്മാണത്തിൻ്റെ മുന്നോടിയായ സർവ്വേ നടപടിക്ക് കത്ത് നൽകിയിട്ടുണ്ട്. ഇടിമുഴിക്കൽ – അഗ്രശാ ല റോഡിൽ റീച്ച് വൺ റോഡിൻറെ റബ്ബറൈസ് പ്രവർത്തിക്കായി 7 കോടി രൂപയുടെ ടെണ്ടർ നടപടി പൂർത്തീകരിച്ചു. തിരൂർ -കടലുണ്ടി റോഡിൽ കടലുണ്ടിക്കടവ് വരെ ബി എം ബി സി പ്രവർത്തി അവസാന ഘട്ടത്തിലാണ്.കോട്ടക്കടവ് ബ്രി ഡ്ജ് അപ്രോച്ച് റോഡ് വീതിയുള്ള ഭാഗങ്ങളിൽ ഈയിടെ നിർമ്മിച്ച പാര പ്പെറ്റ് നിർമ്മാണവും റോഡിന് ഇരുവശവും നടപ്പാതയില്ലാത്തതും നിര ന്തര അപകടങ്ങൾക്ക് ക രണമാകുന്നതിനാൽ അ ടിയന്തിരമായിറോഡ് വീ തികൂട്ടുന്നത്ഡിപിആർ ഭരണാനു മതിക്കായി സമർപ്പിച്ചിട്ടുണ്ട്.യൂണി വേഴ്സിറ്റി കടക്കാട്ടുപാറ ഒലിപ്രംകടവ് റോഡിലെ മെയിൻ്റനൻ സ്പ്രവൃർ ത്തിജൽ ജീവൻ മിഷൻ റെഡ്റ്റോറേഷൻ പൂർത്തീകരിക്കുന്നമുറക്ക്പൂ ർത്തീകരിക്കും.ചേളാരി-മാതാപ്പുഴറോഡിലെ ഐ ഒസിക്ക് പുറകിലെ ഡ്രൈനേജ് നിർമ്മാണം, ചാപ്പ പ്പാറ ഡ്രൈനേജ് നിർമ്മാണം എന്നിവ ഗ്രാമ പഞ്ചായത്ത്, പൊതുമരാമത്ത് റോഡ്സ് വിഭാഗം ഈ മാസം 6 ന് രാവിലെ സംയുക്ത പരിശോധന നടത്തി ശാശ്വത പരിഹാരം കാണും.കാക്കത്തടം വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് 25 ലക്ഷം രൂപയുടെ പ്രവർത്തി സർവ്വേ നടപടി പൂർത്തീകരിക്കുന്ന മുറക്ക്ആരംഭിക്കും. പുളി യംപറമ്പ് ജംഗഷൻ ബ്യൂ ട്ടിഫിക്കേഷൻ പ്രവർത്തി പൂർത്തീകരിച്ചിട്ടുണ്ട്.മൊ ല്ലപ്പടിബ്യൂട്ടിഫിക്കേഷൻ സാധ്യത പരിശോധന നടത്തി പരിഗണിക്കും.5.5 കോടി രൂപവകയിരുത്തിയ പള്ളിക്കൽ-കുനുൾമാട് റോഡ്, പള്ളിക്കൽ- ആൽ പറമ്പ് കരിപ്പൂർ റോഡ് , ചക്കുവളവ് – മുനമ്പത്ത് കടവ് പാറയിൽ റോഡ് റബ്ബറൈസ് പ്രവർത്തി പുരോഗമിച്ച് വരികയാണ്. അടുത്ത മാസം പൂർ ത്തീകരിക്കും. പാറയിൽ – ഹെൽത്ത് സെൻ്റർ റോഡ് 60 ലക്ഷം രൂപ വകയി രുത്തി റബ്ബറൈസ് ചെയ്യുന്ന പ്രവൃർത്തി മാർച്ച് മാസത്തിനകം ടെണ്ടർ നടപടികൾ പൂർത്തിയാക്കും.ആനങ്ങാടി- മുദിയം വരെയുള്ള ടിപ്പു സുൽ ത്താൻ റോഡ് റെസ്റ്റോ റേഷൻ പ്രവർത്തി പൂർ ത്തീകരിച്ചു.റോഡ് റീ ടാ റിങ്ങ് അടുത്ത മാസം പൂർത്തീകരിക്കും പെരു വള്ളൂർ ആയുർവേദ ശുപത്രി യുടെ 50 ലക്ഷം രൂപ യുടെ പ്രവർത്തി പൂർത്തീ കരിച്ചു.വെളിമുക്ക് ആ യുർവേദശുപത്രിയുടെ 5.5 കോടി രൂപയുടെ പ്രവർത്തിയും പുരോഗമിച്ച് വരികയാണ്.കാലിക്കറ്റ് 5.5 കോടി രൂപ വകയിരുത്തി റബ്ബറൈസ് ചെയ്യുന്ന മൂന്നിയൂർ പാലക്കൽ ക്രസൻ്റ് റോഡ്, പാണമ്പ്ര ദേവതി യാൽ റോഡ്, ആലുങ്ങൽ- ആളച്ചാട്ടു പടി റോഡിൻ്റെ ടെണ്ടർ നടപടികൾ പൂർത്തീകരി ച്ചു. ടെണ്ടർ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ടെന്നും വെളിമുക്ക് കൂഫ റോഡ്, കാക്കത്തടം – ചാത്ര തൊടി റോഡ്, പതിമൂന്നാം മൈൽ – പൈ ങ്ങോട്ടൂർ റോഡ്, സിൽക് പാലം – കുറ്റപ്പറമ്പ് റോഡ് റബ്ബറൈസ് ചെയ്യുന്ന പ്രവർത്തിക്കായി3 കോടി രൂപ അനുവദിച്ചതായും എം.എൽ.എ കുട്ടിച്ചേർത്തു.

Leave a Reply

Your email address will not be published.