മാമാങ്കോത്സവ ഭാഗമായി നടത്തിയ ചരിത്രസമ്പ്രദായം ഡോ.ഹുസൈൻ രണ്ടത്താണി ഉദ്ഘാടനം ചെയ്യുന്നു.



തിരുന്നാവായ:മാമാങ്ക നിളയുടെ രാഷ്ട്രീയ വാണിജ്യ പ്രകൃതി മേളയാണന്നും തിരുന്നാവായയുടെ പ്രകൃതിദത്തവും വാണിജ്യവുമാണ് നിളാതീരവും മാമാങ്കവും കൈകലാക്കാൻ രാജക്കൻ മുന്നോട്ട് വരാൻ കാരണമായതെന്ന്
സംമ്പ്രാധായം അഭിപ്രായപ്പെട്ടു.
മുപ്പത്തിരണ്ടാമത് മാമാങ്ക മഹോത്സവത്തിൻ്റെ ഭാഗമായി ഇന്ന് സംഘടിപ്പിച്ചതായിരുന്നു ചരിത്ര സമ്പ്രദായം.
താൽപര്യങ്ങൾക്ക് അനുസ്രതമായി
ചരിത്രം വെട്ടലും ചേർക്കലും ഇന്നിൻ്റെ ദുംഖവും ആശങ്കയുമാണ്. മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും ,റീ എക്കൗയും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.

പ്രമുഖ ഡോ: ഹുസൈൻ രണ്ടത്താണിഉദ്ഘാടനം ചെയ്തു. അംമ്പുജൻ തവനൂർ അദ്ധ്യക്ഷത വഹിച്ചു.മലയാളം സർവ്വകലാശാല അസി. പ്രഫ. ഡോ:മഞ്ചുഷ ആർ വർമ്മ വിഷയം അവതരിപ്പിച്ചു.അശ്വനി
ടിച്ചർ, കെ വി ഉണ്ണി കുറുപ്പ്, ഇ പി ലത്തീഫ് , ഷംസുകുന്നക്കാട്ട്,അസ്കർ പല്ലാർ , തുടങ്ങിയർ പങ്കെടുത്തു.മൗലാന ആർട്ട്സ് കോളേജ് എൻ എസ് എസ് യുണിറ്റ് അംഗങ്ങൾ സംവാദത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.