
താനൂർ: കാർഷിക രംഗത്ത് വിപ്ലവം സൃഷ്ടിച്ച ഒഴുരിലെ
ഉരോത്തിയിൽ റാബിയക്ക് സംസ്ഥാനത്തെ മികച്ച വനിത കർഷകക്കുള്ള
മഹാത്മജി പുരസ്കാരം ‘
രണ്ട് പതിറ്റാണ്ടിലെറേ കാലമായി വിത്യസ്ത രീതിയിലുള്ള
കൃഷിരീതിയിലൂടെയുള്ള ഉത്പാദിപ്പിക്കുന്ന
വിത്യസ്ത
ഉത്പനങ്ങൾ
സ്വന്തം ബ്രാൻഡിൽ വിപണിയിൽ ഇറക്കുന്ന സംരംഭക കൂടിയാണ്
റാബിയ.
തിരുവനന്തപുരത്ത്
നടന്ന ചടങ്ങിൽ
വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻക്കുട്ടി പുരസ്കാരം സമ്മാനിച്ചു.
എ ബി സതീഷ് എം എൽ എ അധ്യക്ഷനായി.
മുഹമ്മദ് മുഹസിൻ എം എൽ എ
എം എസ് അരുൺ കുമാർ എംഎൽഎ
മുൻ മന്ത്രി എം എം ഹസ്സൻ,മുൻ എംഎൽഎ
അഡ്വ. കെ എസ് ശബരിനാഥൻ
കേരള നിയമസഭാ സെക്രട്ടറി ഡോ എൻ കൃഷ്ണകുമാർ
ജവഹർലാർ നെഹ്റു കൾച്ചറൽ സൊസൈറ്റി പ്രസിഡണ്ട് പുവച്ചൽ സുധീർ എന്നിവർ സംസാരിച്ചു.
Leave a Reply