പറവണ്ണ :പറവണ്ണ ജംഇയ്യത്തുസ്സലഫിയ്യീൻ സംഘത്തിന്റെ നേതൃത്വത്തിൽ പറവണ്ണയിൽ പുനർ നിർമ്മിക്കുന്ന മസ്ജിദുൽ മനാറിന്റെ നിർമ്മാണോൽഘാടനം ഇന്ന് 30-1-26 തിയ്യതി വൈകുന്നേരo 4.30 ന് കേരള നദ്‌വത്തുൽ മുജാഹിദീൻ സംസ്ഥാന വൈസ് പ്രസിഡണ്ട്ഡോ.ഹുസൈൻ മടവൂർ നിർവഹിച്ചു. ചടങ്ങിൽ മുഖ്യാതിഥികളായി കേരള ജംഇയ്യത്തുൽ ഉലമ മർക്കസു ദഅ് വ ജനറൽ സെക്രട്ടറിഡോ:എ.കെ പങ്കഅബ്ദുൽ ഹമീദ് മദനി, വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി യു മുഹമ്മദ് മദനി, പങ്കെടുത്തു. ചടങ്ങിന് ഡോ: സി.എം സാബിർ നവാസ, കെ.എം.അബ്ദുൽ കാദർ, ജസീർ അൻസാരി അബ്ദുൽ ഹമീദ് പാറയിൽ ആശംസകൾ നേർന്നു. പരിപാടിക്ക് ജംഇയ്യത്തു സലഫിയ്യീൻ സെക്രട്ടറി . എം.കെ അബ്ദുൽ മജീദ് സ്വാഗതവും പ്രസിഡണ്ട് . സി.എം പി മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു നിർമ്മാണ കമ്മിറ്റി കൺവീനർ പി.ഇബ്രാഹിം കുട്ടി നന്ദിയും പറഞ്ഞു. പ്രസിഡിയത്തിൽ PP. സൈനുദ്ദീൻ, സി.എംഎ നാസിമുദ്ദീൻ, പി.ടി.മുഹമ്മദ് താഹിർ , സി.എം സി. കാദർ കുട്ടി.

Leave a Reply

Your email address will not be published.