കുടുക്കിൽ ഭഗവതി ക്ഷേത്രത്തിൽ കുടുക്കിൽ
കോരു എന്നിവരുടെ നേതൃത്വത്തിൽ കൊടിയേറ്റം നിർവഹിച്ചു. സാന്നിധ്യം
കുട്ടൻ. ദാമോദരൻ ദാസൻ .ഭാസ്കരൻ വിശ്വനാഥൻ. ഉണ്ണി ഫെബ്രുവരി 4ന് മകരം 21 ബുധനയ്ച ഉത്സവം അതി വിപുലമായി നടത്താൻ തീരുമാനിച്ചു.

Leave a Reply

Your email address will not be published.