
തിരുന്നാവായ : പല്ലാർ
വൈരങ്കോട് എരഞ്ഞിക്കാട്ട് മരക്കാർ ഹാജി (73 )നിര്യാതനായി . പിതാവ്: മുഹമ്മദ് കുട്ടി മാസ്റ്റർ,മാതാവ്: പാത്തുമ്മു. ഭാര്യ: കദീജ.മക്കൾ: അബ്ദുൽ അസീസ്, അബ്ദു റഹിമാൻ, റഹിയാനത്ത്, തെസ്നി . മരുമക്കൾ: കുഞ്ഞുമുഹ് യുദ്ധീൻ , അബൂബക്കർ, ഫാത്തിമ്മ സുഹറ, റാഹില . സഹോദരൻ:
, അബ്ദു റസാക്ക് മാസ്റ്റർ, ഹവ്വാ ഉമ്മ,
പരേതനായ മുഹമ്മദ് ഉണ്ണി
Leave a Reply