
കോട്ടക്കൽ : സുന്നി മാനേജ്മെന്റ് അസോസിയേഷൻ (എസ് എം എ)കോട്ടക്കൽ സോൺ എക്സിക്യൂട്ടീവ് ക്യാമ്പ് ചങ്കുവെട്ടി യൂത്ത് സ്ക്വയറിൽ പ്രസിഡന്റ് മുഹമ്മദ് അഷ്‌റഫ് തങ്ങളുടെ അദ്ധ്യക്ഷതയിൽ സ്റ്റേറ്റ് ക്ഷേമ കാര്യ സെക്രട്ടറി സുലൈമാൻ ഇന്ത്യനൂർ ഉത്ഘാടനം ചെയ്തു.
സ്റ്റേറ്റ് അഡ്മിനിസ്ട്രേഷൻ സെക്രട്ടറി മുഹമ്മദ് അലി സഖാഫി വള്ളിയാട് വിഷയാവതരണം നടത്തി.
ഹംസ കടമ്പോട്ട്,മജീദ് മുസ്‌ലിയാർ ചാപ്പനങ്ങാടി പ്രസംഗിച്ചു.
മൊയ്‌ദീൻ മുസ്‌ലിയാർ പുതുപറമ്പ്, ബാവ ആട്ടീരി,കോയ മുസ്‌ലിയാർ പൊട്ടിക്കല്ല്,അലവി കുട്ടി മുസ്‌ലിയാർ തങ്ങൾ പടി, ഉമ്മർ ഹാജി ക്ലാരി, കുഞ്ഞിമോൻ ഹാജി കുറുക, അബ്ദുള്ള അഹ്സനി കുരുണിയൻ പറമ്പ്,ഇസ്ഹാഖ് നിസാമി,റഊഫ് ക്ലാരി, മുത്തു പെരുമണ്ണ,അലി പുളിക്കൽ, ഉമ്മർ മുസ്‌ലിയാർ എടരിക്കോട് എന്നിവർ നേതൃത്വം നൽകി.
Leave a Reply