തിരൂർ:തെക്കുമുറി ശ്രീ പാട്ടു പറമ്പ് ഭഗവതിക്കാവ് ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായി പ്രഭാഷണംഗായത്രി ഗുരുകുലം സ്ഥാപകാചാര്യൻ അരുൺ പ്രഭാകർ പ്രഭാഷണം നടത്തി.

അധ്യഷൻ പ്രസിഡണ്ട് കിഴക്കാത്ത് സുരേഷ് ബാബു, ഊരാളൻ പത്മിനി അന്തർജനം, സെക്രട്ടറി പി.പി. മണി കണ്ഠൻ, ശശി രാജധാനി, പി.വി.സജീവ് തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.