പൂതേരി വളപ്പിൽ ഭഗവതി ദേവസ്ഥാനം ഉത്സവ ത്തിന് കെപി ബാബുരാജ് കൊടിയേറ്റം നടത്തുന്നു)

വേലായുധൻ പിമൂന്നിയൂർ

തേഞ്ഞിപ്പലം:ചേളാരിപൂതേരി വളപ്പിൽ ഭഗവതി ദേവ സ്ഥാനം ഉത്സവത്തിന് കൊടിയേറി: ഉത്സവം 28 ന് നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് 28 ന് ബുധൻ പുലർച്ചെ 6- ന്: ഗണപതിഹോമം,8 ന്: ഉഷ പൂജ,10-ന്: കാവുണർത്തൽ, ഉച്ചയ്ക്ക്12 ന്: ഉച്ച പൂജ,1ന്:അന്നദാനം,4 ന് കലശം എഴുന്നള്ളിപ്പ്,രാത്രി 10 ന്: അത്താഴ പൂജ എന്നിവ നടക്കും.ഉത്സവത്തിന് കെ പി ബാബുരാജ് കൊടിയേറ്റം നടത്തി.ബിന്ദു വെളിച്ചപ്പാട് നേതൃത്വം നൽകും.

Leave a Reply

Your email address will not be published.