
താനൂർ : പനങ്ങാട്ടൂർ പരേതനായ കോതങ്ങത്ത് പറമ്പിൽ ബാപ്പുട്ടിയുടെ മകളും CPI(M) കണ്ണന്തളി ബ്രാഞ്ച് അംഗവുമായ സമീറ (53) നിര്യാതയായി.
മാതാവ് : പരേതയായ ഖദീജ
സഹോദരൻ: നിസാർ
ഭർത്താവ്: അലി.
മക്കൾ : അനീഷ, അഫ്ന, സൽമാനുൽ ഫാരിസ്
മരുമക്കൾ: റഷീദ്, ജനീഷ്
താനുരിൻ്റെ സാമുഹ്യ സാംസ്കാരിക ജീവകാരുണ്യ രംഗത്ത് സജീവമായിരുന്ന വനിതാ നേതാവായിരുന്നു. മയ്യിത്ത് ഖബറടക്കം നാളെ സഹോദരൻ നിസാർ കണ്ണംന്തളിയുടെ വസതിയിൽ ഞായർ രാവിലെ10 മണിക്ക്.
Leave a Reply