തിരൂർ ബ്ലോക്ക് പഞ്ചായത്ത് കൈത്തക്കര ഡിവിഷനിലെ തിരഞ്ഞെടുത്ത അംഗനവാടികളിലേക്കുള്ള റഫ്രിജറേറ്റർവിതരോണാത്ഘാടനം ചേരുരാൽ അംഗനവാടിയിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ നിർവഹിക്കുന്നു.

തിരുന്നാവായ : തിരൂർ ബ്ലോക്ക് പഞ്ചായത്ത് കൈത്തക്കര ഡിവിഷനിലെ തിരഞ്ഞെടുത്ത അംഗനവാടികളിലേക്കുള്ള റഫ്രിജറേറ്റർ
വിതരണം ചെയ്തു. പോഷകാഹാരങ്ങൾ, പാൽ, മുട്ട, പഴങ്ങൾ തുടങ്ങിയവ കേടുകൂടാതെ സൂക്ഷിക്കാനും കുടിവെള്ളം തണുപ്പിക്കാനും ശുചിത്വം നിലനിർത്തുന്നതിനും ഇത് ഏറെ സഹായകമാകും.വിതരോണാത്ഘാടനം ചേരുരാൽ അംഗനവാടിയിൽ തിരൂർ
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ
ടി.വി. റംഷീദ ടീച്ചർ നിർവ്വഹിച്ചു.
തിരുന്നാവായ ഗ്രാമ പഞ്ചായത്ത്
സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ
നാസർ ആയപ്പള്ളി അധ്യക്ഷനായി. പി.
ബബിത, പി. അനില ,പി.കെ.സൈതലവി എന്ന കുഞ്ഞിപ്പ , ഇ. മുർഷിദ ഫർവിൻ, പി. റജീന, പി. റഷീദ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.