Sportsകായിക താരങ്ങൾക്കുള്ള ജേഴ്സി വിതരണം ചെയ്തു130 0 by Staff CorrespondentJanuary 11, 2026January 11, 2026 ഇസാഫ് ബാലജോതി ക്ലബ്ബിൻറെ നേതൃത്വത്തിൽ കായിക താരങ്ങൾക്കുള്ള ജേഴ്സി കായിക അധ്യാപകൻ എം ഷാജിര്‍ മാസ്റ്റർ കായികതാരങ്ങൾക്ക് കൈമാറി. ഫുട്ബോൾ കോച്ച് ടി നുഫൈൽ അധ്യക്ഷനായിരുന്നു. മുപ്പതോളം വരുന്ന കായികതാരങ്ങൾക്കാണ് ജയ്സി കൈമാറിയത്.
Leave a Reply