
തിരൂർ: മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷയായി ഷാഹിന നിയാസി
ചുമതലയേറ്റു.
നിറമരുതൂർ ഗ്രാമ പഞ്ചായത്തിലെ
പത്തംമ്പാട് സ്വദേശിയായ
ഷാഹിന ആനക്കയം
ജില്ലാ പഞ്ചായത്ത്
ഡിവിഷനിൽ നിന്നാണ്
ജില്ലാ പഞ്ചായത്തിലെക്ക്
തിരഞ്ഞെടുക്കപ്പെട്ടത്.
എംക്കോം ബിരുദവും മാനേജ്മെൻ്റ് സ്റ്റഡി സിൽ എംബിഎയുമുണ്ട്.
പുതുകുളുങ്ങര
എൽ പി സ്കൂൾ
താനുർ എസ്എംയുപി സ്കൂൾ, താനൂർ റേവധാർ ഗവ:ഹയർ സെക്കൻഡറി സ്കുൾ
എന്നിവിടങ്ങളിലെ
പ്രാഥമിക വിദ്യാഭാസത്തിന്
ശേഷം തിരൂരങ്ങാടി
പിഎസ് എം ഒ കോളെജിൽ നിന്ന്
ബിരുദവും ബിരുദാനന്തര ബിരുഭവും പൂർത്തിയായി.മികച്ച സംഘാടകയും
പ്രഭാഷകയുമാണ് ഷാഹിന.’
വനിതാ ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡൻ്റ്,താനാളൂർ സർവീസ് സഹകരണ ബാങ്ക് മാനേജർ
എന്നി നിലകളിൽ പ്രവർത്തിച്ചു വരുന്നു.
ഭർത്താവ്: നിയാസ്
താനാളൂർ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ
മക്കൾ:വാസിം ഐ ബൈക്കു ,
സംസം ജമാ ജെന്ന
അയിന
Leave a Reply