പ്രാദേശികംജമീല (78)നിര്യാതയായി110 0 by Staff CorrespondentJanuary 8, 2026January 8, 2026 മുൻ നിയമസഭാ സ്പീക്കർ മൊയ്തീൻ കുട്ടി എന്ന ബവാഹാജിയുടെ മകളും പരേതനായ കല്ലിങ്ങൽ മുഹമ്മദ് എന്ന ബാപ്പുഹജിയുടെ ഭാര്യയുമായ ജമീല (78)നിര്യാതയായി.മയ്യത്ത് നമസ്ക്കാരം പകൽ 3:00 മണിക്ക് പത്തമ്പാട്ട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Leave a Reply