
മീനടത്തൂർ ഗവ:ഹൈസ്ക്കൂൾ
ഓവറോൾ ചാമ്പ്യന്മാരായി
താനൂർ: ഏഴൂർ ഗവ:ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഫെ സ്കായ് ഇൻ്റർ സ്കുൾ ഡോജോ ചാമ്പ്യൻഷിപ്പിൽ
മീനടത്തൂർ ഗവ:ഹൈസ്ക്കുൾ
ഓവറോൾ ചാമ്പ്യൻമാരായി.
സമാപന ചടങ്ങിൽ വെച്ച് ഡോജോ ചാമ്പ്യൻസ് ട്രോഫി
സ്കൂൾ അധികൃതർ ഏറ്റുവാങ്ങി.
സ്കൂൾ പി ടി എ പ്രസിഡന്റ്
എപി മനാഫ്
അംഗങ്ങളായ
എം പി റംല, എൻ പി ഫൗസിയ ,
എം ടി എ പ്രസിഡണ്ട്
എം ജസില
അധ്യാപകരായ എൻ. വിനോദ്
സിദ്ധീഖ് ഷെൻസായി
എന്നിവർ സംസാരിച്ചു. മത്സരത്തിൽ വിജയികളായ കുട്ടികൾ ട്രോഫികൾ ഏറ്റുവാങ്ങി.
Leave a Reply