മഞ്ചെരി :കാട്ടുമുണ്ട പള്ളിപ്പടിയിൽ താമസിക്കുന്ന പരേതനായ
തെക്കത്ത് ഹംസ ഗുരിക്കളുടെ മകൻ
മജീദ് കുരിക്കൾ (65) 4 AM ന് ഹൃദയാഘാതം മൂലം നിര്യാതനായി.
മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കളരി അഭ്യാസം നടത്തിയും മാജിക്കുകൾ കാണിച്ചും മരുന്നു കച്ചവടം നടത്തിയും പ്രശസ്തനായ വ്യക്തിയായിരുന്നു.

ജനാസ നിസ്ക്കാരം
മകൻ വിദേശത്ത് നിന്ന് വരുന്നത് കാരണം നാളെ രാവിലെ 8 AM
1-1 – 2026 കാട്ടുമുണ്ട വലിയജുമുത്ത് പള്ളിയിൽ

ദീർഘ കാലം തിരൂരിൽ മഞ്ചേരി മജിദ്ഗുരിക്കൾ എന്ന പേരിൽ കളരി സംഘവും ആയുർവേദ ചികിത്സയും ആയി പ്രവർത്തിച്ചിരുന്നു.
ഭാര്യ:ജമീല പുന്നപ്പാല വണ്ടൂർ.
മക്കൾ: ബജിന, റൂബി, ആഷിദ, അനുഷ, റിൻഷ, മിൻഷാദ്.

Leave a Reply

Your email address will not be published.