പല്ലാർ കെ. എം.എം. ഹയർ സെക്കന്ററി സ്ക്കൂൾ വാർഷികാഘോഷംപ്രധാന അധ്യാപകൻ ഷാഫി ഇരിമ്പിളിയംഉദ്ഘാനം ചെയ്യുന്നു.

തിരുന്നാവായ : വടക്കേ പല്ലാർ മഹല്ല് കമ്മറ്റിക്കു കീഴിൽ പ്രവർത്തിക്കുന്ന
കമ്മു മുസ്ലിയാർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്ക്കൂളിൻ്റെയും ഹൈ
ടെക് പ്ലേ സ്ക്കൂളിൻ്റെയും
30 ാം മത് വാർഷികാഘോഷവും വിദ്യാർത്ഥികളുടെ കലാവിരുന്നും അവാർഡ് ദാനവും
ശ്രദ്ധേയമായി. വിവിധ മേഖലകളിൽ ഉന്നത വിജയം കൈവരിച്ചവരെ ചടങ്ങിൽ ആദരിച്ചു. പ്രധാന അധ്യാപകൻ ഷാഫി ഇരിമ്പിളിയം ഉദ്ഘാനം ചെയ്തു. പ്രസിഡൻ്റ് അഡ്വ : നാസർ പരപ്പിൽ അധ്യക്ഷ വഹിച്ചു.അക്ബർ അമരിയിൽ ,
എം.പി ഹൈദരലി നദ് വി , ഉസ്മാൻ അമരയിൽ, കെ.പി. അബു ഷാഹിദ്, ജലീൽ തൊട്ടി വളപ്പിൽ,, ഹൈദരലി നദ്‌വി, പി.മജീദ്, ട. ഷമീർ മാസ്റ്റർ, റാഷിദ് തയ്യിൽ, പി.വി. മെഹറുനിസ, എൻ. വിജി, പി. ഹനീഫ് എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published.