
യുവത ബുക്സിലെ ഞങ്ങളുടെ സഹപ്രവർത്തകൻ എൻ പി യഹ്യയുടെ മാതാവ് യു കെ ഉമ്മുൽഖൈർ (70) നിര്യാതയായി.
ഭർത്താവ്: പാറമ്മൽ നെടുമ്പോക്കിൽ സുലൈമാൻ (മുൻ മാവൂർ ഗ്വാളിയോർ റയോൺസ് കോ – ഓപറേറ്റീവ് സ്റ്റോർ സ്റ്റാഫ്) മറ്റു മക്കൾ: ജാഫർ (എൻ.പി വുഡ് വർക്സ് പാറമ്മൽ), യൂനുസ്. മരുമക്കൾ: ഷംന കരിപ്പൂര്, മെറീന വാഴക്കാട്, പരേതയായ ജംഷി വെള്ളായിക്കോട്. പിതാവ്: പരേതനായ യു.കെ. ഇബ്രാഹീം മൗലവി (യു.കെ. അബൂസഹ്ല). മാതാവ്: പരേതയായ ആമിന. സഹോദരങ്ങൾ: ബീവി ഫാത്തിമ മാവൂർ, യു.കെ. മുഹമ്മദലി മാസ്റ്റർ, സക്കീന ടീച്ചർ വാഴക്കാട്, യു.കെ. അബ്ദുസ്സലാം, സഹ്ല ടീച്ചർ വണ്ടൂർ, സഈദ മുണ്ടുമുഴി, റഫീഖ് റമളാൻ (സുപ്രഭാതം സബ് എഡിറ്റർ).
ജനാസ നമസ്കാരം ഇന്ന് (21/12/ 2025 ഞായർ) ഉച്ചക്ക് രണ്ടു മണിക്ക് മാവൂർ പാറമ്മൽ വലിയ ജുമുഅത്ത് പള്ളിയിൽ.
Leave a Reply