തിരൂർ :തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേകുള്ള തിരഞ്ഞെടുപ്പിൽ UDF ൻ്റെ ഉജ്യലവിജയം തിരൂർ താലൂക്ക് SETO യുടെ നേതൃത്വത്തിൽ ആഘോഷിച്ചു. പരിപാടി NGOA STATE SECRATERIATE MEMBER ശ്രീ. ഹനീഫ ചിറക്കൽ ഉത്ഘാടനം ചെയ്തു. ആനുകൂല്യങ്ങൾ നൽകാതെയും അവകാശങ്ങൾ കവർന്നെടുത്തും ഭരണം നടന്നുന്ന LDF സർക്കാരിനെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജീവനക്കാരും ജനങ്ങളും പുറത്താക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിജയ ദിന പരിപാടിയിൽ എ.എച്ച്. എസ്.ടി. എ സംസ്ഥാന കൗൺസിലർ ഡോ. എ.സി. പ്രവീൺ, എൻ.ജി.ഒ.എ നേതാക്കളായ നാദിർഷ ,ഉഷ, കെ.പി. എസ്.ടി.എ നേതക്കളായഎബ്രഹാം റോബിൻ, പി. സജയ്, ഷെബീർ നെല്ലിയാളി, കെ.പി. നസീബ്, കെ.എൽ.ജി.എസ്.എ നേതാക്കളായ സു രേഷ് തിരുവത്ര ,നിഷാദ്, എം.കെ. വിനോദൻ, സി.പി. മുസ്തഫ, എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.