
കോഴിക്കോട് സർവ്വകലാശാലയിൽ നിന്നും അറബി ഭാഷാ സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ തിരൂർ തുഞ്ചൻ സ്മാരക ഗവൺമെൻ്റ് കോളേജ് അറബിക് വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ മാഞ്ചപ്പുറത്ത് സിദ്ദീഖിനെ മലപ്പുറം ജില്ലാ പഞ്ചായത്ത് പൊൻമുണ്ടം ഡിവിഷൻ യു ഡി എഫ് സ്ഥാനാർത്ഥി ബഷീർ രണ്ടത്താണി വീട്ടിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചു. സി കെ അബ്ദു , ഹുസൈൻ തലക്കടത്തൂർ , എം. എ റഫീഖ് , സി.കെ ഹൈദർ , സി കാദർ , വൈ സൽമാൻ , സി.കെ ഹിദായത്തുള്ള എന്നിവർ പങ്കെടുത്തു.
Leave a Reply