ആലത്തിയൂർ :ഹരിയാനയിൽ വെച്ച് നടന്ന ദേശീയ സ്കൂൾ മീറ്റ് അത്ത്ലറ്റിക്സിൽ സ്വർണമെഡൽ നേടിയ മുഹമ്മദ് അസിൽ, റിദ ഇനി കുട്ടികളെ സ്കൂൾ പിടിഎ,മാനേജ്മെൻറ്,സ്റ്റാഫ് സ്വീകരണം നൽകി. സ്വീകരണ പരിപാടി തിരൂർ ഡിവൈഎസ്പി ജോൺസൺ കുട്ടികളെ ആദരിച്ചു.ഫിസിക്കൽ എജുക്കേഷൻ ടീച്ചർ സാജിർ എം , കോച്ച് റിയാസ്,പിടിഎ പ്രസിഡണ്ട് ടി എൻ ഷാജി,പ്രിൻസിപ്പൽ സോണിയാസി വേലായുധൻ, എച്ച് എം ബിന്ദു,സ്റ്റാഫ് സെക്രട്ടറിമാരായ നൗഫൽ, സുബൈർ, ആരിഫ, തസ്ലീംബാനു, പി.ടി.എ ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.