തിരൂർ
പച്ചാട്ടിരി പടാട്ടിൽ ദമയന്തി (83) അന്തരിച്ചു. (ചെട്ടിയാം കിണർ
ഗവ: ഹയർ സെക്കൻ്ററി സ്കൂൾ
റിട്ടയേർഡ് പ്രിൻസിപ്പാൾ) ഭർത്താവ് പരേതനായ പുനലൂർ സത്യവാൻ, മക്കൾ: പി. എസ്. ദിലീപ് (എഞ്ചിനീയർ, ദുബായ്) ഡോ:പി. എസ്. ഷാജി ( കേരള ഹെൽത്ത് സർവ്വീസ്) മരുമക്കൾ: മഞ്ജു (ദുബൈ) രശ്മി(പഞ്ചാബ് നാഷണൽ ബാങ്ക്, എറണാകുളം) സഹോദരങ്ങൾ തങ്കം, പരേതനായ ചന്ദ്രൻ, ഉണ്ണിക്കൃഷ്ണൻ, വിജയൻ, മോഹനൻ. എറണാകുളത്ത് നിന്ന് വൈകീട്ട് 4 മണിക്ക് പച്ചാട്ടിരി ഫ്ലാറ്റിൽ എത്തിച്ച് പൊതുദർശനത്തിന് ശേഷം തിരൂർ മുനിസിപ്പൽ ശ്മശാനത്തിൽ സംസ്കരിക്കും.

Leave a Reply

Your email address will not be published.